ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഹൈവേയായ ഇന്ത്യൻ ഗോൾഡൻ ക്വാഡ്രിലാറ്ററൽ ബൈക്കിൽ പൂർത്തിയാക്കി മലയാളി യുവതി ജീന മരിയ ചരിത്രത്തിലേക്ക്. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു വനിത ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും ദൂരം പിന്നിടുന്നത്. ആത്മവിശ്വാസം മുറുകെ പിടിച്ച ജീന മരിയയുടെ യാത്രാനുഭങ്ങളാണിത്.