FOURTH SPECIAL

'മിന്നും മിന്നുവും നജ്‌ലയും'; കായിക കേരളത്തിന് പുത്തന്‍ പ്രതീക്ഷകളുമായി മലയാളി വനിതാ താരങ്ങള്‍

ഐപിഎല്‍ ടീമില്‍ ഇടംപിടിച്ച വയനാട് നിന്നുള്ള മിന്നു മണിയും, അണ്ടര്‍ 19 വനിത ട്വന്റി 20 ലോകകപ്പ് ടീമിലിടം നേടിയ നജ്‌ലയും കായിക സ്വപ്‌നങ്ങള്‍ ദ ഫോര്‍ത്തിനോട് പങ്കുവയ്ക്കുന്നു

എം എം രാഗേഷ്

ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന മലയാളി വനിതാ താരങ്ങള്‍ കായിക കേരളത്തിന് പുത്തന്‍ പ്രതീക്ഷകളേകുന്നു. ഐപിഎല്‍ ടീമില്‍ ഇടംപിടിച്ച വയനാട് നിന്നുള്ള മിന്നു മണിയും, അണ്ടര്‍ 19 വനിത ട്വന്റി 20 ലോകകപ്പ് ടീമിലിടം നേടിയ നജ്‌ലയും തങ്ങളുടെ കായിക സ്വപ്‌നങ്ങള്‍ ദ ഫോര്‍ത്തിനോട് പങ്കുവയ്ക്കുന്നു.

മാനന്തവാടി ചോയിമൂലയില്‍ നിന്നും ഡല്‍ഹി ക്യാപിറ്റല്‍സിനായി ഐപിഎല്ലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മിന്നു മണി അവിടെയെത്താന്‍ നടന്നുതീര്‍ത്ത വഴികള്‍ എളുപ്പമുള്ളതായിരുന്നില്ല. കുറിച്യ വിഭാഗത്തില്‍ നിന്നെത്തിയാണ് മിന്നു മണി മിന്നും താരമായതെങ്കില്‍ മലപ്പുറം തിരൂരിലെ ഒരു സാധാരണ മുസ്ലീം കുടുംബത്തില്‍ നിന്നാണ് നജ്‌ല സി എം സി ഇന്ത്യന്‍ ടീമിലേക്ക് നടന്ന് കയറിയത്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം