FOURTH SPECIAL

80കാരി ഉള്‍പ്പെടെ മൂന്ന് അന്ധരുള്ള ദരിദ്ര കുടുംബത്തിന് സഹകരണ ബാങ്കിന്റെ ജപ്തി നോട്ടീസ്; ഇനി പ്രതീക്ഷ കോടതിയില്‍

തലമുറകളായി കാഴ്ചശക്തിയില്ലാത്തവരാണ് മാവേലിക്കര താഴേക്കരയിലെ ശിവശങ്കര പിള്ളയുടെ കുടുബം. വീടുണ്ടാക്കാന്‍ വായ്പയെടുത്തെങ്കിലും ചികിത്സാച്ചെലവുകള്‍ തിരിച്ചടിയായി. ഇപ്പോള്‍ ജപ്തി ഭീഷണിയിലാണ് കുടുംബം.

ഷബ്ന സിയാദ്

തലമുറകളായി കാഴ്ചശക്തിയില്ലാത്തവരാണ് മാവേലിക്കര താഴേക്കരയിലെ ശിവശങ്കര പിള്ളയുടെ കുടുബം. ഒരു വീടുണ്ടാക്കണമെന്ന ആഗ്രഹത്തിലാണ് മാങ്കാകുഴി സഹകരണ ബാങ്കില്‍ നിന്നും 4 ലക്ഷം കടമെടുത്തത്. അച്ഛന്റെ ചികിത്സ കൂടിയായപ്പോള്‍ വലിയ കടക്കാരനായി. മുതലും പലിശയും ചേര്‍ത്ത് 10 ലക്ഷം അടച്ചില്ലേല്‍ വീട് ബാങ്കുകാര്‍ കൊണ്ടു പോകും. ജപ്തി ഭീഷണിയിലുള്ള ഈ കുടുംബം തെരുവിലേക്കിറങ്ങണോ?

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ