FOURTH SPECIAL

കൊച്ചിയിലെ മിയാവാക്കി വനം

വിഷ്ണു പ്രകാശ്‌

ചൂടിൽ തിളയ്ക്കുന്ന കൊച്ചിക്ക് ഒരു മരച്ചില്ലയുടെ തണൽ പോലും വലിയ ആശ്വാസമാണ്. ഈ നഗരത്തിനുള്ളിൽ ഒരു വനമുണ്ടായാലോ? വർഷങ്ങൾക്ക് മുൻപ് 10 സെന്റിൽ തീർത്ത മിയാവാക്കി വനം കൊച്ചിക്ക് മാത്രമല്ല കേരളത്തിന് തന്നെ മാതൃകയാണ്.

അന്തരിച്ച ജാപ്പനീസ് സസ്യ ശാസ്ത്രജ്ഞൻ അകിര മിയാവാക്കിയുടെ ആശയമാണ് മിയാവാക്കി വനം. ചുരുങ്ങിയ കാലയളവിൽ പല ഇനങ്ങളിലുള്ള സസ്യങ്ങൾ നട്ട് സ്വാഭാവിക വനങ്ങൾ ഉണ്ടാക്കിയെടുക്കുകയാണ് ഇവയുടെ ലക്ഷ്യം. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ 2020ൽ 10 സെന്റ് സ്ഥലത്താണ്‌ മിയാവാക്കി ഒരുക്കിയിരിക്കുന്നത്. കേരള ഡെവലപ്മെന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?