പൂമെതി എന്ന അനുഷ്ഠാനത്തിന് തമ്മിൽ കലർന്ന സംസ്കാരങ്ങളുടെ ഐതീഹ്യപരമായ ഒരു പശ്ചാത്തലമുണ്ട്
ശിവദാസ് വാസു
പൂമെതി എന്ന അനുഷ്ഠാനത്തിന് തമ്മിൽ കലർന്ന സംസ്കാരങ്ങളുടെ ഐതീഹ്യപരമായ ഒരു പശ്ചാത്തലമുണ്ട്. ചടുലമായ ദൃശ്യഭംഗിയും ഗ്രാമീണ ചാരുതയും നിറഞ്ഞ ഒരു കാഴ്ചാനുഭവം കൂടിയാകുന്നു അത്തരം വേളകൾ.