FOURTH SPECIAL

കെഎസ്ആർടിസി ഡ്രൈവറായിരുന്നു സാറേ... അല്പം ചീര പറിക്കാൻ ഇറങ്ങിയതാ!

എം എം രാഗേഷ്

എട്ടു വര്‍ഷം മുൻപ് വരെ കെഎസ് ആര്‍ടിസി ഡ്രൈവറായിരുന്ന കോഴിക്കോട് ചെറുകുളത്തൂര്‍ കിഴക്കെതൊടി കുഞ്ഞന്‍ പച്ച ചീര കൊണ്ടാണ് പച്ച പിടിച്ചത്. കാര്‍ഷിക പാരമ്പര്യം മുറുകെ പിടിച്ച് മണ്ണിലേക്കിറങ്ങിയ വിജയകഥയാണ് കുഞ്ഞന്റേത്. മനസറിഞ്ഞൊന്ന് പരിചരിച്ചാല്‍ എന്നും മികച്ച വരുമാനം ലഭിക്കും. ഒരു വര്‍ഷത്തില്‍ രണ്ട് തവണ കൃഷി ചെയ്താല്‍ ആ കൊല്ലം മുഴുവനും വിളവെടുക്കാമെന്നതാണ് പച്ച ചീരയുടെ സവിശേഷത കാലാവസ്ഥ ചതിച്ചില്ലെങ്കില്‍ ഒന്ന് മനസ് വെച്ചാല്‍ ഏത് കൃഷിയും ലാഭകരമാക്കാമെന്നാണ് കുഞ്ഞന്റെ അനുഭവം.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?