FOURTH SPECIAL

ഇരുളിനെന്തു വെളിച്ചമാണ്!

വേമ്പനാടിന്റെ ആഴങ്ങളില്‍ നിന്ന് കക്ക പെറുക്കുന്ന ശിവദാസന്റെ ജീവിതം

ശിവദാസ് വാസു

''ആരെയും ബുദ്ധിമുട്ടിക്കാതെ ഒരു തൊഴില്‍ ചെയ്ത് ജീവിക്കണം.'' വേമ്പനാട്ട് കായലില്‍ നേരം പുലരും മുമ്പെ കക്കവാരാനിറങ്ങുന്ന ശിവദാസന് കാഴ്ചശക്തിയില്ല. കക്കവാരലിന് കാഴ്ച ഒരു തടസ്സമാവാറില്ല ഇദ്ദേഹത്തിന്. വേമ്പനാട് കായലിന്റെ ആഴങ്ങളിലേക്ക് കുട്ടയുമായി മുങ്ങുമ്പോള്‍ കൂട്ടായി വഞ്ചിത്തുമ്പത്ത് ഭാര്യ രാജേശ്വരിയുമുണ്ടാവും. 35 വര്‍ഷമായി കക്കവാരല്‍ തുടരുന്ന ശിവദാസന് 27 വര്‍ഷമായി രാജേശ്വരിയും കൂട്ടുണ്ട്. ദിക്ക് കാട്ടിയും കായലിലൂടെ വഴി തെളിച്ചും സഹധർമ്മിണി ഒപ്പമുള്ളപ്പോള്‍ പിന്നെ ഈ തൊഴില്‍ തനിക്ക് അനായാസമെന്ന് ശിവദാസന്‍പറയുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ