FOURTH SPECIAL

അപേക്ഷകർക്ക് തണലായി അയലത്തെ കൗൺസിലർ

ജീവിതമാര്‍ഗം എന്ന നിലയിലാണ് നഗരസഭയിലെത്തി അപേക്ഷ പൂരിപ്പിക്കാന്‍ തുടങ്ങിയത്

എ വി ജയശങ്കർ

തിരുവനന്തപുരം കോര്‍പ്പറേഷന് മുന്നില്‍ അപേക്ഷകള്‍ പുരിപ്പിച്ചു നല്‍കുന്ന ഒരു കൗണ്‍സിലറുണ്ട്. തമിഴ്നാട് കുഴിത്തുറ മുനിസിപ്പാലിറ്റിയിലെ ചെങ്ങന്‍മൂല വാര്‍ഡിലെ കൗണ്‍സിലര്‍ ജിഎസ് മിനികുമാരി. വര്‍ഷങ്ങളായി മിനികുമാരി ഇവിടെയുണ്ട്. ജീവിതമാര്‍ഗം എന്ന നിലയിലാണ് അവർ നഗരസഭയിലെത്തി അപേക്ഷ പൂരിപ്പിക്കാന്‍ തുടങ്ങിയത്. കൗണ്‍സിലർ എന്ന നിലയില്‍ കുഴിത്തുറ മുനിസിപ്പാലിറ്റിയില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ തുകയാണ് അവരെ തലസ്ഥാനത്തെത്തിച്ചത്.

തമിഴ്നാട്ടില്‍ കൗണ്‍സിലർക്ക് ഒരു മാസം ലഭിക്കുന്ന ഓണറേറിയം 600 രൂപ മാത്രമാണ്. എന്നാല്‍ തിരുവനന്തപുരം കോര്‍പ്പറേഷന് മുന്നില്‍ അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കുന്നതിലൂടെ ദിവസവും 600 രൂപയ്ക്ക് മുകളില്‍ ലഭിക്കുന്നതായി മിനികുമാരി പറയുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ