ഒറ്റമുറിയിലെ ഇരുട്ട്; ബ്രൈമൂർ എസ്റ്റേറ്റിലെ അതിജീവന സമരം
ബ്രൈമൂർ എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾ അവരുടെ അതിജീവന സമരത്തിന്റെ കഥ പറയുന്നു
അരുൺ സോളമൻ എസ്
ഒരു കാലത്ത് തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിച്ചിരുന്ന എസ്റ്റേറ്റാണ് ബ്രൈമൂർ. എന്നാൽ, തേയില ഫാക്ടറി പൂട്ടിയതോടെ, എസ്റ്റേറ്റിനെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന തോട്ടം തൊഴിലാളികളുടെ ജീവിതം അര്‍ദ്ധ പട്ടിണിയിലാണ്.