FOURTH SPECIAL

വിനോദ 'സഞ്ചാര' മന്ത്രി

ലോക വിനോദ സഞ്ചാരദിനത്തിൽ ടൂറിസം മന്ത്രി ദ ഫോർത്തിനൊപ്പം

റഹീസ് റഷീദ്

കേസുകളിൽ പ്രതിയായതുകൊണ്ട് ലോകം കാണാനുള്ള അവസരങ്ങൾ പലവട്ടം നഷ്ടപ്പെട്ട കഥ ടൂറിസം ദിനത്തിൽ മന്ത്രി പിഎ മുഹമ്മദ് റിയാസ് പറയും. ഇന്ത്യയുടെ ഗ്രാമങ്ങളിൽ തൊട്ടറിഞ്ഞ ജീവിതങ്ങളെ പറ്റി, പാരീസ് യാത്രയുടെ അനുഭവത്തെ പറ്റി, ടൂറിസം ദിനത്തിൽ മന്ത്രി പിഎ മുഹമ്മദ് റിയാസ് മനസുതുറക്കുന്നു ദ ഫോർത്തിനോട്

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ