അടുക്കളയിലെ ടാപ്പ് തുറന്നാൽ വെള്ളം വരുന്നത് പോലെ പൈപ്പിലൂടെ ഗ്യാസ് എത്തിതുടങ്ങിയിട്ടുണ്ട്. കൊച്ചിക്ക് പുറമേ തിരുവനന്തപുരത്തും ആലപ്പുഴയിലുമാണ് പൈപ്പ്ലൈന്‍ വഴി ഗ്യാസ് എത്തിയത്. കേന്ദ്രസർക്കാർ പദ്ധതിക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത് സംസ്ഥാന സർക്കാരാണ് . പ്ലാന്റിൽ ഗ്യാസ് എത്തിക്കുന്നത് മുതൽ അടുപ്പിൽ തീ കത്തുന്നത് വരെയുള്ള സ്റ്റെപ്പ് കാണാം.