FOURTH SPECIAL

ട്രാൻസ് വുമൺ എന്ന നിലയിൽ രണ്ട് ആദിവാസി ജീവിതങ്ങൾ

ഇങ്ങനെയുള്ള മനുഷ്യരും ഈ ലോകത്ത് ജീവിക്കുന്നുണ്ടെന്ന് സ്വന്തം സമുദായത്തിനും ലോകത്തിനും മനസ്സിലാക്കാനായൊരു തുറന്നുപറച്ചിൽ

എം എം രാഗേഷ്

സുല്‍ത്താന്‍ ബത്തേരി നൂല്‍പുഴ ഗ്രാമപഞ്ചായത്തിലെ തേര്‍വയല്‍ കോളനിയിലെ പ്രകൃതി എന്‍ വി, പണിയ വിഭാഗത്തില്‍ നിന്നുള്ള ആദ്യ ട്രാന്‍സ് വുമണാണ് താനെന്ന് അവകാശപ്പെടുന്നു. പുല്‍പ്പള്ളി വേല്യമ്പം പെരുമുണ്ട കോളനിയിലെ പ്ലസ് ടു വിദ്യാർഥിനി ദേവാമൃത പി വി, താനും ട്രാന്‍സ് വുമണാണെന്ന് 'ദ ഫോര്‍ത്തി'നോട് തുറന്ന് പറയുന്നു. ഇങ്ങനെയുള്ള മനുഷ്യരും ഈ ലോകത്ത് ജീവിക്കുന്നുണ്ടെന്ന് സ്വന്തം സമുദായത്തിനും ലോകത്തിനും മനസ്സിലാകാനായാണ് ഇരുവരുടേയും തുറന്നുപറച്ചിൽ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ