FOURTH SPECIAL

ആരായിരുന്നു ഫെലിക്സ് ആനന്ദ് സ്കറിയ?

ഫെലിക്സ് ദൂരേയ്ക്ക് മാഞ്ഞുപോയെങ്കിലും ഇന്നും ഹരിതാഭമാണ് സുഹൃത്തുക്കളുടെ ഓർമകള്‍

ശിവദാസ് വാസു

കൊച്ചിക്കാർ അങ്ങനെ ഓർക്കാനിടയില്ലാത്ത പേരാണ് ഫെലിക്സ് ആനന്ദ് സ്കറിയ. ആ നാടിന് അയാള്‍ ചെയ്ത സംഭാവനകള്‍ എവിടെയും കൊട്ടിഘോഷിക്കപ്പെട്ടിട്ടില്ല എന്നതുതന്നെ കാരണം.അത് അറിയാന്‍ അയാളുടെ സുഹൃത്തുക്കളോട് സംസാരിക്കണം.

സൃഹൃദ് വലയങ്ങളുടെ കണ്ണികളടർത്തിമാറ്റി ഫെലിക്സ് ദൂരേയ്ക്ക് മാഞ്ഞുപോയെങ്കിലും ഇന്നും ഹരിതാഭമാണ് അവരുടെ മനസ്സിലെ ഓർമകള്‍.

കഴിഞ്ഞ ഏപ്രില്‍ 28 ന് തിരുവണ്ണാമലയില്‍ അന്തരിച്ച ഫെലിക്സ് ആനന്ദിനെയും അദ്ദേഹം വിരിച്ച സൌഹൃദത്തിന്റെ പച്ചപ്പിനെയും ഓർത്തെടുക്കുകയാണ് സുഹൃത്തുക്കള്‍

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ