താരദമ്പതികളായ നയന്‍താരക്കും വിഘ്‌നേഷിനും ഇരട്ടകുട്ടികള്‍. ആണ്‍കുട്ടികളുടെ കാലില്‍ ചുംബിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചാണ് ഇരുവരും സന്തോഷം അറിയിച്ചത്.
ഞായറാഴ്ച വൈകീട്ട് ട്വിറ്ററിലൂടെ വിഘ്നേഷും, നയന്‍ താരയും ഇക്കാര്യം അറിയിച്ചത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ഈ വര്‍ഷം ജൂണ്‍ 9 നായിരുന്നു താര വിവാഹം.