INDIA

എക്‌സിറ്റ് പോള്‍: രാജസ്ഥാനില്‍ ബിജെപി, തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ്, മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച്

തെലങ്കാനയില്‍ ഭരണമാറ്റം ഉണ്ടാകും

വെബ് ഡെസ്ക്

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് പുര്‍ത്തിയാകുമ്പോള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. രാജസ്ഥാനില്‍ ബിജെപി ഭരണം പിടിക്കുമെന്ന സൂചനയാണ് ഒട്ടുമിക്ക സര്‍വേകളും പ്രവചിക്കുന്നത്. മധ്യപ്രദേശില്‍ തൂക്കുസഭയെന്ന സൂചനയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്നത്. ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവയ്ക്കുമ്പോള്‍ സംസ്ഥാനത്ത് ചെറുപാര്‍ട്ടികള്‍ നിര്‍ണായകമാകും.

ദക്ഷിണേന്ത്യയില്‍ തെരഞ്ഞെടുപ്പ് നടന്ന തെലങ്കാനയില്‍ ഭരണമാറ്റം ഉണ്ടാകുമെന്നാണ് സര്‍വേകള്‍ പ്രവചിക്കുന്നത്. ഭരണ കക്ഷിയായ ബിആര്‍എസിനെ പിന്തള്ളി കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നാണ് എക്‌സിറ്റ് പോളുകള്‍ നല്‍കുന്ന സൂചന.

ഛത്തീസ്ഗഡ് കോണ്‍ഗ്രസ് നിലനിര്‍ത്തുമെന്നാണ് സര്‍വേകള്‍ നല്‍കുന്ന സൂചന. മിസോറാമില്‍ സോറം പീപ്പിള്‍ മൂവ്‌മെന്റിനാണ് മുന്‍തൂക്കം.

മധ്യപ്രദേശ്

ടി വി 9

ബിജെപി 106-116

കോണ്‍ഗ്രസ് 111- 121

ബിഎസ്പി 0

മറ്റുള്ളവര്‍ 0-6

റിപ്പബ്ലിക്ക് ടിവി

ബിജെപി 118-130

കോണ്‍ഗ്രസ് 97- 107

ബിഎസ്പി 0

മറ്റുള്ളവര്‍ 0-2

സിഎന്‍എന്‍ ന്യൂസ് 18

ബിജെപി 100 -123

കോണ്‍ഗ്രസ് 102-125

ബിഎസ്പി 0

മറ്റുള്ളവര്‍ 5

ന്യൂസ് 24 -ചാണക്യ

ബിജെപി- 151

കോണ്‍ഗ്രസ്- 74

മറ്റുള്ളവര്‍- 5

ഛത്തീസ്ഗഡ്

ഇന്ത്യ ടുഡേ ആക്‌സിസ്

ബിജെപി 36-46

കോണ്‍ഗ്രസ് 40-50

ബിഎസ്പി 0

മറ്റുള്ളവര്‍ - 1-5

ടിവി 5 ന്യൂസ്

ബിജെപി 29 -39

കോണ്‍ഗ്രസ് 54-64

ബിഎസ്പി 0

മറ്റുള്ളവര്‍ 0-2

സിഎന്‍എന്‍ ന്യൂസ് 18

ബിജെപി 34 -45

കോണ്‍ഗ്രസ് 42-53

ബിഎസ്പി 0

മറ്റുള്ളവര്‍ - 0-3

എബിപി-സീ വോട്ടർ

കോണ്‍ഗ്രസ് 41-53

ബിജെപി 36-48

മറ്റുള്ളവര്‍ 04

മിസോറാം

ഇന്ത്യ ടിവി - സിഎന്‍എക്സ്

എംഎന്‍എഫ് 14-18

സെഡ്‍പിഎം 12-16

കോണ്‍ഗ്രസ് 8-10

ബിജെപി 0-2

ന്യൂസ് 18

എംഎന്‍എഫ് 10-14

സെഡ്‍പിഎം 15-25

കോണ്‍ഗ്രസ് 5-9

ബിജെപി 0-2

ഭാരത് 24

എംഎന്‍എഫ് 14-18

സെഡ്‍പിഎം 12-16

കോണ്‍ഗ്രസ് 8-16

ബിജെപി 0-2

തെലങ്കാന

ജന്‍ കി ബാത്

ബിആര്‍എസ് 40-55

കോണ്‍ഗ്രസ് 48-64

ബിജെപി 7-13

എഐഎംഐഎം 4-7

ചാണക്യ

ബിആര്‍എസ് 40-55

കോണ്‍ഗ്രസ് 48-64

ബിജെപി 7-13

എഐഎംഐഎം 4-7

ടൈംസ് നൗ

ബിആര്‍എസ് 67-78

കോണ്‍ഗ്രസ് 6-9

ബിജെപി 6-7

രാജസ്ഥാന്‍

ന്യൂസ് 18

ബിജെപി - 111

കോണ്‍ഗ്രസ് - 74

മറ്റുള്ളവർ - 14

ടൈംസ് നൗ

ബിജെപി - 115

കോണ്‍ഗ്രസ് - 65

മറ്റുള്ളവർ - 19

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം