INDIA

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; മത്സര സാധ്യത തള്ളാതെ തരൂര്‍

ജനാധിപത്യപാർട്ടിയില്‍ തിരഞ്ഞെടുപ്പ് നല്ലതാണെന്ന് തരൂർ

വെബ് ഡെസ്ക്

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരസാധ്യത തള്ളാതെ ശശി തരൂർ എംപി. മത്സരിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും ജനാധിപത്യ പാർട്ടിയില്‍ തിരഞ്ഞെടുപ്പ് നല്ലതാണെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാള്‍ അധ്യക്ഷന്‍ ആകട്ടെയെന്നും തരൂർ കൂട്ടിച്ചേർത്തു. ഗാന്ധി കുടുംബം മത്സരിക്കാനില്ലെന്ന നിലപാട് വ്യക്തമാക്കിയതോടെയാണ് പുറത്തുനിന്നൊരാള്‍ക്ക് സാധ്യത തെളിയുന്നത്.

പാലക്കാട് രാഹുലിന്റെ കടന്നുവരവ്, ലീഡ് നേടി | Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ വീണ്ടും മുന്നിലെത്തി എന്‍ഡിഎ, മഹാരാഷ്ട്രയില്‍ ലീഡുയര്‍ത്തി മഹായുതി| Maharashtra Jharkhand Election Results Live

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം