അശോക് ഗെഹ്ലോട്ട് പാതയിലൂടെ യാത്ര ചെയ്യുന്നു 
INDIA

'ഭാരത് ജോഡോ സേതു' ജയ്പൂരിലെ റോഡിന് പുതിയ പേരിട്ട് ഗെഹ്ലോട്ട്

വെബ് ഡെസ്ക്

സോഡാല എലിവേറ്റഡ് റോഡ്. ഇതായിരുന്നു രാജസ്ഥാനിലെ ജയ്പൂർ നഗരത്തിലെ പാതയുടെ പേര്. 250 കോടി രൂപ മുടക്കി പുതുക്കി പണിതതോടെ പാതയുടെ പേരും മാറ്റി. 'ഭാരത് ജോഡോ സേതു' എന്നാണ് പാതയ്ക്ക് പുതിയ പേര് നല്‍കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയാണ് അതുമായി സാമ്യമുള്ള പേര് രാജസ്ഥാനിലെ കോണ്‍ഗ്രസ് സർക്കാർ നല്‍കിയിരിക്കുന്നതും.

അംബേദ്കർ സർക്കിള്‍ മുതല്‍ അജ്മീർ റോഡ് വരെ ഗതാഗതം സുഗമമാക്കുന്നതാണ് പുതിയ പാത. വ്യാഴാഴ്ചയായിരുന്നു 2.8 കിലോ മീറ്റർ നീളമുള്ള റോഡിന്റെ ഉത്ഘാടനം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വാഹനത്തില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളും പങ്കുവെച്ചിട്ടുണ്ട്.

ബെംഗളൂരുവില്‍ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ്; അർധ സെഞ്ചുറിയുമായി കോഹ്ലിയും രോഹിതും സർഫറാസും

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡല്‍ഹി മുൻമന്ത്രി സത്യേന്ദർ ജയിന് ജാമ്യം

'എത്തിയത് കളക്ടര്‍ ക്ഷണിച്ചിട്ട്, നവീനെതിരേ വേറെയും പരാതികളുണ്ടായിരുന്നു'; കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി പിപി ദിവ്യ

യഹിയ സിൻവാറിന്റെ കൊലപാതകം ഇസ്രയേല്‍ - ഗാസ യുദ്ധത്തിന്റെ അവസാനമോ?

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി