INDIA

നികുതി വെട്ടിപ്പ്; പ്രമുഖ ഹോട്ടല്‍ ശൃംഖലയായ മേഘ്‌ന ഫുഡ്‌സിന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

ബെംഗളുരുവിലെ കോറമംഗല, ഇന്ദിര നഗര്‍, ജയനഗര്‍, എന്നിവിടങ്ങളിലുള്ള കോര്‍പറേറ്റ് ഓഫീസുകളിലും മറ്റ് സ്ഥലങ്ങളിലുള്ള സ്ഥാപനങ്ങളിലുമാണ് ഇന്ന് പുലര്‍ച്ചെ ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്

വെബ് ഡെസ്ക്

കോടികളുടെ നികുതി വെട്ടിപ്പ് ആരോപണം നേരിടുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലയായ മേഘ്‌ന ഫുഡ്‌സിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്. ബെംഗളുരുവിലെ കോറമംഗല, ഇന്ദിര നഗര്‍, ജയനഗര്‍, എന്നിവിടങ്ങളിലുള്ള കോര്‍പറേറ്റ് ഓഫീസുകളിലും മറ്റ് സ്ഥലങ്ങളിലുള്ള സ്ഥാപനങ്ങളിലുമാണ് ഇന്ന് പുലര്‍ച്ചെ ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്.

ആദായ നികുതി വകുപ്പിന്റെ കര്‍ണാടക, ഗോവ ഡിവിഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നല്‍കുന്നത്. പുലര്‍ച്ചെ അഞ്ച് മണിയോടെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയണ്. കോടികളുടെ നികുതി വെട്ടിപ്പാണ് മേഘ്‌ന ഗ്രൂപ്പിനെതിരേ ആരോപിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ