INDIA

മഞ്ഞുമഴയിലും തണുക്കാത്ത ആവേശം

135 ദിവസം നീണ്ടുനിന്ന പദയാത്രയ്ക്കാണ് ഇന്ന് അവസാനമായത്

വെബ് ഡെസ്ക്

''ജനങ്ങളുടെ സ്‌നേഹം കണ്ണു നിറച്ചു.'' ഭാരത് ജോഡോ യാത്രാ സമാപന സമ്മേളനത്തില്‍ വികാരാധീനനായി രാഹുല്‍ ഗാന്ധി

''എന്റെ സഹോദരന്‍ കഴിഞ്ഞ നാലഞ്ചു മാസമായി നടത്തം തുടരുകയാണ് പോകുന്നിടത്തെല്ലാം ജനങ്ങള്‍ അദ്ദേഹത്തിനൊപ്പം അണിനിരന്നു. ഇന്നും അവസാനിക്കാത്ത അഭിനിവേശം ഇന്ത്യക്കാര്‍ക്ക സ്വന്തം രാജ്യത്തിനോടുണ്ട്'' പ്രിയങ്ക ഗാന്ധി

''വിജയകരമായ യാത്രയായിരുന്നു ഇത് , ഇന്ത്യ ഈ യാത്ര ആഗ്രഹിച്ചിരുന്നു.'' ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

''ഇന്ന് രാജ്യത്തിന് മുന്നില്‍ രാഹുല്‍ ഗാന്ധി ഒരു പ്രതീക്ഷ." മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ ഭാരത് ജോഡോയുടെ സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനമറിയിച്ചു

ഡിഎംകെ എംപി തിരുച്ചി ശിവയും ബി എസ് പി എം പി ശ്യാം സിംഗ് യാദവടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടേയും സാന്നിധ്യം കൊണ്ട് സമാപന സമ്മേളനം ശ്രദ്ധേയമായി .

പരസ്പരം മഞ്ഞ് വാരിയെറിഞ്ഞ് രാഹുലും പ്രിയങ്കയും

സഹോദര സ്നേഹത്തിൻ്റെ ഊഷ്മളതകൾ

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം