KERALA

വരച്ചു 'പിടിക്കാൻ' ഒരു പോലീസുകാരൻ

തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശിയായ എ ആർ അജിത് കുമാർ

സനു ഹദീബ

തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശിയായ എ ആർ അജിത് കുമാർ ഒന്നരവർഷം മുൻപ് വിരമിച്ച പോലീസ് ഉദ്യോഗസ്ഥനാണ്. പക്ഷെ അദ്ദേഹം ഇപ്പോഴും 'സർവീസിൽ തുടരുന്നുണ്ട്'. മ്യൂസിയം ആക്രമണകേസ് ഉൾപ്പടെ അനവധി സുപ്രധാന കേസുകളിൽ പ്രതികളുടെ രേഖാചിത്രം വരച്ചയാളാണ് അദ്ദേഹം.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരം ഫോർട്ട് സ്‌റ്റേഷനിലെ ക്രൈം സ്ക്വാഡിന്റെ ഭാഗമായതോടെയാണ് അജിത് കുമാറിന്റെ 'വര സർവീസ്' തുടങ്ങുന്നത്. കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്ര കവർച്ച, അമ്പലമുക്ക് കൊലക്കേസ്, വെഞ്ഞാറമൂട് ആര്യ കൊലക്കേസ് എന്നിവയ്ക്ക് പുറമെ കേരളം ഏറെ ചര്‍ച്ച ചെയ്ത ബണ്ടിചോർ മോഷണക്കേസ് തുടങ്ങി നിരവധി കേസുകളിൽ അജിത് കുമാർ വരച്ച ചിത്രങ്ങൾ അന്വേഷണ സംഘത്തിന് ഉപകാരപ്പെട്ടിട്ടുണ്ട്.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം