KERALA

ചെറായി ബീച്ച് ആരുടേത് ?

കഷ്ടപ്പെട്ടുണ്ടാക്കിയ വീടും പുരയിടവും നഷ്ടപ്പെടുമോയെന്ന ഭീതിയിലാണ് ചെറായിക്കാർ

ഷബ്ന സിയാദ്

എറണാകുളം ജില്ലയിലെ ചെറായി ബീച്ചും പരിസരവും വലിയ നിയമ തർക്കത്തിലേക്ക് നീങ്ങുകയാണ്. പ്രദേശത്തെ 400 ഏക്കർ വഖഫ് ഭൂമിയാണെന്ന അവകാശവാദവുമായി വഖഫ് ബോർഡ് രംഗത്തെത്തിയിരിക്കുന്നു. താമസക്കാരായ 20 പേർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. വഖഫ് ഭൂമിയെന്ന് കമ്മീഷൻ കണ്ടെത്തിയ ഭൂമിയിലെ ക്രയവിക്രയങ്ങൾ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. കഷ്ടപ്പെട്ടുണ്ടാക്കിയ വീടും പുരയിടവും നഷ്ടപ്പെടുമോയെന്ന ഭീതിയിലാണ് ചെറായിക്കാർ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ