KERALA

തിരുവനന്തപുരം കോര്‍പറേഷന്‍ : രാപകല്‍ പ്രതിഷേധത്തിനിടെ അറസ്റ്റ്, ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം

വനിതാ കൗൺസിലർമാരെ അടക്കം പോലീസ് മർദ്ദിച്ചതായി ബിജെപി നേതാവ് വിവി രാജേഷ്

ദ ഫോർത്ത് - തിരുവനന്തപുരം

തിരുവനന്തപുരം നഗരസഭയില്‍ രാപ്പകല്‍ സമരം നടത്തുന്ന ബിജെപി കൗൺസിലർമാരെ അറസ്റ്റ് ചെയ്തുനീക്കി. പോലീസും സമരക്കാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. മേയർക്കെതിരെ കൗൺസില്‍ ഹാളില്‍ പ്രതിഷേധിച്ചവർക്കെതിരെ കോർപറേഷൻ സെക്രട്ടറിയുടെ പരാതിയിലാണ് അറസ്റ്റ്. ഉച്ച മുതല്‍ കൗൺസില്‍ ഹാളില്‍ പ്രതിഷേധം ശക്തമായിരുന്നു.

വനിതാ കൗൺസിലർമാരെ അടക്കം പോലീസ് മർദിച്ചതായി ബിജെപി നേതാവ് വി വി രാജേഷ് ആരോപിച്ചു. പ്രതിഷേധം തുടരുമെന്നും രാജേഷ് പറഞ്ഞു. അറസ്റ്റ് ചെയ്ത കൗൺസിലർമാരെ എ ആർ ക്യാമ്പിലേക്ക് മാറ്റി

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ