KERALA

സംവിധായിക നയന സൂര്യന്‍ മരിച്ചിട്ട് നാല് വര്‍ഷം; കേസ് സിബിഐക്ക് വിടണമെന്ന് സുഹൃത്തുക്കള്‍

അന്വേഷണത്തില്‍ അപാകതകള്‍ ഉണ്ടെന്നും പോലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും നയനയുമായി ബന്ധമുള്ളവര്‍ പറയുന്നു

ദ ഫോർത്ത് - തിരുവനന്തപുരം

യുവ സംവിധായിക നയന സൂര്യന്റെ നാലാം ചരമ വാര്‍ഷികമാണ് ഇന്ന്. വിവാദങ്ങള്‍ക്കിടയില്‍ കേസന്വേഷണം പുരോഗമിക്കുമ്പോള്‍ അന്വേഷണത്തില്‍ അപാകതകള്‍ ഉണ്ടെന്നും പോലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും നയനയുമായി ബന്ധമുള്ളവര്‍ പറയുന്നു. കേരളാ പോലീസ് അന്വേഷിച്ചാല്‍ യാഥാര്‍ത്ഥ്യം പുറത്തുവരില്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും സുഹൃത്തുക്കള്‍ ചരമദിനാചരണത്തില്‍ പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ