KERALA

മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമം: കാലോചിത മാറ്റം വേണോ?

ഷുക്കൂര്‍ വക്കീല്‍ - ഷീന ദമ്പതികളുടെ രണ്ടാം വിവാഹത്തോടെ മുസ്ലിം പിന്തുടര്‍ച്ചാവകാശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്

M M Ragesh

കടബാധ്യത തീര്‍ക്കാന്‍ സ്വത്ത് വില്‍ക്കണമെന്ന ഘട്ടത്തില്‍ വില്ലേജ് ഓഫീസിലെത്തിയപ്പോഴാണ് ഐഷുമ്മ മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമത്തെ കുറിച്ചറിയുന്നത്. ഭര്‍ത്താവ് മരിച്ച ഐഷുമ്മ നാല് വര്‍ഷമായി ഒഴിമുറി ലഭിക്കാന്‍ ബന്ധുക്കളുടെ പിറകെ നടക്കുകയാണ്. മാളയില്‍ നിന്നുള്ള അഡ്വ. സ്‌മൈലി മൂവാറ്റുപുഴയില്‍ നിന്നുള്ള റൂബിയ, മുസ്ലിം പിന്തുടര്‍ച്ചാവകാശനിയമം ജീവിതത്തില്‍ വിലങ്ങായവര്‍ ദ ഫോര്‍ത്തിനോട് അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം