സെക്രട്ടറിയേറ്റിന് മുന്നിലെ സമരവേദിയില്‍ ദയാബായി, വി.ഡി സതീശന്‍ 
KERALA

എൻഡോസൾഫാൻ ദുരിതബാധിതർ ഭരണകൂട ഭീകരതയുടെ ഇരകൾ

നാലിന ആവശ്യങ്ങളാണ് സമരസമിതി സർക്കാരിന് മുന്നിൽ വച്ചിരിക്കുന്നത്

അരുൺ സോളമൻ എസ്

എൻഡോസൾഫാൻ ദുരിതബാധിതരുടെ ചികിത്സ ആവശ്യങ്ങൾ അംഗീകരിക്കാൻ സമരസമിതി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിന് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ ദുരിതബാധിതർക്ക് നേരെ മുഖം തിരിക്കുകയാണെന്നും സമരസമിതിയുമായി സർക്കാർ ചർച്ചയ്ക്ക് തായാറാകണമെന്നും അദ്ദേഹം പറഞ്ഞു. നാലിന ആവശ്യങ്ങൾ സർക്കാരിന് മുന്നിൽ വച്ച് സാമൂഹ്യ പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരത്തിന്റെ ആറാം ദിനമാണ് സാമൂഹ്യ പ്രവർത്തകരടക്കം സെക്രട്ടറിയേറ്റിൽ പ്രതിഷേധവുമായി വന്നെത്തിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ