KERALA

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു പേര്‍ മരിച്ചു; മരിച്ചത് ശുചീകരണത്തൊഴിലാളികള്‍

ട്രാക്കിലെ മാലിന്യം നീക്കം ചെയ്യുന്നതിനിടെയാണ് അപകടം

വെബ് ഡെസ്ക്

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു ശുചീകരണത്തൊഴിലാളികള്‍ മരിച്ചു. മരിച്ചവര്‍ തമിഴ്‌നാട് സ്വദേശികളാണ്. കേരള എക്‌സ്പ്രസ് ഇടിച്ചാണ് ഇവര്‍ മരിച്ചത്. ഷൊര്‍ണൂര്‍ പാലത്തിലാണ് അപകടം.

ട്രാക്കിലെ മാലിന്യം നീക്കം ചെയ്യുന്നതിനിടെയാണ് അപകടം. രണ്ടു സ്ത്രീകളും രണ്ടു പുരുഷന്‍മാരുമാണ് മരിച്ചത്. ലക്ഷ്മണന്‍, ലക്ഷ്മണ്‍, വള്ളി, റാണി എന്നിവരാണ് മരിച്ചത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം