KERALA

മലവെള്ളപ്പാച്ചില്‍; മാർമല സന്ദർശിക്കാനെത്തിയ അഞ്ചംഗസംഘം അരുവിയിലെ പാറയില്‍ കുടുങ്ങി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

വൈക്കത്ത് നിന്നെത്തിയ അഞ്ചംഗ സംഘമാണ് കുടുങ്ങിക്കിടക്കുന്നത്

വെബ് ഡെസ്ക്

കോട്ടയം ഈരാറ്റുപേട്ടയില്‍ തീക്കോയി മാർമല സന്ദർശിക്കാനെത്തിയ സംഘം അരുവിയിൽ കുടുങ്ങി. വൈക്കത്ത് നിന്നെത്തിയ അഞ്ചംഗ സംഘം ഒരു പാറയുടെ മുകളിൽ കുടുങ്ങിയതായാണ് വിവരം. കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപാച്ചിലാണ് കാരണം.

ഈരാറ്റുപേട്ട ഫയർ ഫോഴ്സ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇവരില്‍ രണ്ട് പേരെ കരയ്ക്ക് എത്തിച്ചു. മൂന്ന് പേര്‍ക്കായി രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസം സ്ഥലം സന്ദർശനത്തിനെത്തിയ ഒരാൾ അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. അരുവിയിൽ ഒഴുക്കിൽപെട്ടും നിരവധിപേർ മരിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ