KERALA

ആരോഗ്യമന്ത്രി കാണുന്നില്ലേ, ഹർഷിനയുടെ സമരജീവിതം

തുഷാര പ്രമോദ്

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി ഹർഷിന വേദന തിന്നു ജീവിച്ചത് അഞ്ച് വർഷമാണ്. തനിക്ക് നിഷേധിക്കപ്പെട്ട നീതിക്കും അർഹമായ നഷ്ടപരിഹാരത്തിനുമായി ഹർഷിന വീണ്ടും സമരം തുടങ്ങിയിട്ട് ഇരുപത്തിനാല് ദിവസം പിന്നിട്ടു. മെഡിക്കൽകോളേജ് ആശുപത്രിക്ക് മുമ്പിൽ വെയിലും മഴയും വകവയ്ക്കാതെ അനിശ്ചിതകാല സത്യഗ്രഹത്തിലാണ് ഇവർ. ആരോഗ്യവകുപ്പ് ആവശ്യമായ നടപടിയെടുക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ഹർഷിന പറയുന്നത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?