KERALA

ഗൗരിയമ്മ പുരസ്‌കാരം ചെഗുവരെയുടെ മകള്‍ക്ക് ; പുരസ്കാരം സമ്മാനിക്കുന്നതിലെ സന്തോഷം പങ്കുവച്ച് മുഖ്യമന്ത്രി

ക്യൂബൻ മനുഷ്യാവകാശ പ്രവർത്തകയായ ഡോ. അലീഡയുടെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം

വെബ് ഡെസ്ക്

കെ ആര്‍ ഗൗരിയമ്മ ഫൗണ്ടേഷന്‌റെ പ്രഥമ അന്താരാഷ്ട്ര പുരസ്‌കാരം ക്യൂബന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയും ചെഗുവരെയുടെ മകളുമായ ഡോ. അലീഡ ഗുവെരയ്ക്ക് സമ്മാനിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയാണ് പുരസ്‌കാരം സമ്മാനിച്ചത്.കേരളത്തിന്റെ വിപ്ലവ ഇതിഹാസമായ ഗൗരിയമ്മയുടെ പേരിലുള്ള പുരസ്കാരം ചെഗുവരെയുടെ മകൾക്ക് സമ്മാനിക്കാനായതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു . ഗൗരിയമ്മയെ കാണാനും സംസാരിക്കാനും ആഗ്രഹിച്ചിരുന്നതായും പുരസ്കാരം കൂടുതൽ ഉത്തരവാദിത്തമുള്ള വ്യക്തിയാക്കി മാറ്റുന്നുണ്ടെന്നും ഡോ. അലീഡയും പറഞ്ഞു

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ