ക്രിസ്മസ് ന്യൂ ഇയർ ബംപർ ഒന്നാം സമ്മാനം- XC 224091 നമ്പറിന്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. തിരുവനന്തപുരത്ത് ഗോർഖി ഭവനിലാണ് നറുക്കെടുപ്പിലാണ് വിജയിയെ പ്രഖ്യാപിച്ചത്. 20 പേർക്ക് ഒരോ കോടി വീതമാണ് രണ്ടാം സമ്മാനം. 400 രൂപയായിരുന്നു ടിക്കറ്റ് വില. പത്ത് സീരിസുകളിലായാണ് ഇത്തവണ ക്രിസ്മസ് ന്യൂയർ ബംപർ പുറത്തിറക്കിയത്.
പാലക്കാട് ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.
സമാശ്വാസ സമ്മാനം - 1,00,000/-
XA 224091
XB 224091
XD 224091
XE 224091
XG 224091
XH 224091
XJ 224091
XK 224091
XL 224091
രണ്ടാം സമ്മാനം -1,00,00,000 രൂപ
XE 409265
XH 316100
XK 424481
KH 388696
KL 379420
XA 324784
XG 307789
XD 444440
XB 311505
XA 465294
XD 314511
XC 483413
XE 398549
XK 105413
XE 319044
XB 279240
XE 103824
XE 243120
XB 378872
XL 421156
മൂന്നാം സമ്മാനം -10,00,000 (പത്ത് ലക്ഷം രൂപ)
XA 118249
XB 324106
XC 359676
XD 595023
XE 401950
XG 398523
XH 240029
XJ 139658
XK 335240
XL 133463
XA 498403
XB 110005
XC 252822
XD 100558
XE 124665
XG 276669
XH 218579
റെക്കോർഡ് വിൽപനയായിരുന്നു ഇത്തവണ ടിക്കറ്റിന്. 30 പേർക്ക് 10 ലക്ഷം രൂപ വീതമാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം 20 പേർക്ക് മൂന്ന് ലക്ഷം ആണ്. അഞ്ചാം സമ്മാനം 20 പേർക്ക് 2 ലക്ഷം രൂപയാണ് ( ആകെ 40 ലക്ഷം, ഓരോ സീരീസിലും രണ്ട് സമ്മാനം). 5000, 4000,1000, 500, 400 രൂപകൾ വില വരുന്ന മറ്റ് സമ്മാനങ്ങളുമുണ്ട്.