KERALA

2022 ല്‍ വിടപറഞ്ഞ കേരള രാഷ്ട്രീയ നേതാക്കള്‍

വെബ് ഡെസ്ക്

തലേക്കുന്നില്‍ ബഷീര്‍, മാര്‍ച്ച് 25

കോണ്‍ഗ്രസിലെ സൗമ്യ മുഖങ്ങളില്‍ ശ്രദ്ധേയനായിരുന്നു തലേക്കുന്നില്‍ ബഷീര്‍.

ഹൈദരലി ശിഹാബ് തങ്ങള്‍, ഏപ്രില്‍ 13

നിലപാടുകളില്‍ കണിശത പുലര്‍ത്തുമ്പോഴും പുഞ്ചിരി മുഖമുദ്രയായി നിലനിര്‍ത്തിയ നേതാവ്.

ടി ശിവദാസ മേനോന്‍, ജൂണ്‍ 28

ആദര്‍ശങ്ങളില്‍ അടിയുറച്ച് പ്രവർത്തിച്ച മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ്.

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍, ഓഗസ്റ്റ് 9

ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനും

ആര്യാടന്‍ മുഹമ്മദ്, സെപ്റ്റംബര്‍ 25

മുൻമന്ത്രിയും മലബാറിലെ ശക്തനായ കോണ്‍ഗ്രസ് നേതാവും

കോടിയേരി ബാലകൃഷ്ണന്‍, ഒക്ടോബര്‍ 1

മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയും

സതീശന്‍ പാച്ചേനി, ഒക്ടോബര്‍ 27

ആദർശ രാഷ്ട്രീയത്തിന്റെ പര്യായമായ കോൺഗ്രസ് നേതാവ്

ടി ജെ ചന്ദ്രചൂഢന്‍, ഒക്ടോബര്‍ 31

എതിരഭിപ്രായങ്ങള്‍ മുഖം നോക്കാതെ വെട്ടിതുറന്നു പറഞ്ഞിരുന്ന കേരള രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാവ്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?