KERALA

കൊച്ചി കായലും കടലും കണ്ടുവരാം സൂര്യാംശുവിനൊപ്പം

കേരളത്തിലെ ആദ്യ സൗരോർജ വിനോദ സഞ്ചാര ബോട്ട് 'സൂര്യാംശു' കൊച്ചി വിനോദ സഞ്ചരികൾക്കായി യാത്ര തുടങ്ങി.

ദ ഫോർത്ത് - കൊച്ചി

കേരളത്തിലെ ആദ്യ സൗരോർജ വിനോദ സഞ്ചാര ബോട്ട് 'സൂര്യാംശു' കൊച്ചി വിനോദ സഞ്ചരികൾക്കായി യാത്ര തുടങ്ങി. കേരള ഷിപ്പിങ്‌ ആൻഡ്‌ ഇൻലാന്റ് നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡ് പുറത്തിറക്കിയ സോളാർ ബോട്ടിൽ ഒരേ സമയം 100 യാത്രക്കാർക്ക് സഞ്ചരിക്കാനാകും. ഇതിൽ 2 പാക്കേജുകളായി കടമക്കുടി, ഞാറയ്ക്കൽ ഭാഗത്തേക്കാണ് സൂര്യാംശു സർവീസ് നടത്തുന്നത്. 6.30 മണിക്കൂർ ദൈർഘ്യമുള്ള ഞാറയ്ക്കൽ യാത്രയുടെ കാഴ്ചകള്‍.

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

പാലക്കാട് ബിജെപി കോട്ടകള്‍ തകര്‍ന്നതെങ്ങനെ? എല്‍ഡിഎഫുമായുള്ള വ്യത്യാസം 2071 വോട്ടുകള്‍ മാത്രം

കലയും ചരിത്രാന്വേഷണവും

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ഭൂരിപക്ഷം 408036 | Wayanad Palakkad Chelakkara Election Results Live