KERALA

തീരം തിരയുന്ന കടലാമകള്‍

കോഴിക്കോട് പയ്യോളി കൊളാവി തീരത്തെ കടലാമകള്‍ കൈവിടുന്നു

എം എം രാഗേഷ്

1992 മുതല്‍ കടലാമകളുടെ സംരക്ഷണത്തിലൂടെ ലോകത്തിന് മാതൃക കാണിച്ച കോഴിക്കോട് പയ്യോളി കൊളാവി തീരത്തെ, കടലാമകള്‍ കൈവിടുന്നു. അറുപത്തിയഞ്ചോളം കടലാമകള്‍ വരെ മുട്ടയിടാനെത്തിയ കൊളാവി തീരത്ത് ഈ സീസണ്‍ അവസാനിക്കുമ്പോള്‍ ഒരു കടലാമ മാത്രമാണ് മുട്ടയിടാനെത്തിയത്. അശാസ്ത്രീയ പുലിമുട്ട് നിര്‍മാണവും കടല്‍ ഭിത്തി നിര്‍മാണവും മൂലം തീരം ഇല്ലാതായതാണ് കടലാമകളുടെ വരവ് കുറയാന്‍ കാരണമെന്ന് തീരം പ്രകൃതിസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറയുന്നു.

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ലീഡ് നാലു ലക്ഷം പിന്നിട്ടു | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

'കെ സുരേന്ദ്രനെ അടിച്ചുപുറത്താക്കി ചാണക വെള്ളം തളിക്കണം'; രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു