KERALA

ചുരം കടക്കില്ലെന്ന് ആശങ്ക ; ദേശീയപാതയില്‍ കുടുങ്ങി ലോറികള്‍

ശ്യാംകുമാര്‍ എ എ

കര്‍ണാടകയിലെ നഞ്ചന്‍കോടുള്ള നെസ്ലെ ഫാക്ടറിയിലേക്ക് ഭീമന്‍ യന്ത്രങ്ങളുമായി എത്തിയ ലോറികളാണ് വയനാട് ചുരം കയറാന്‍ അനുമതിയില്ലാതെ പ്രതിസന്ധിയിലായത്. ലോറികള്‍ ചുരത്തില്‍ കുടുങ്ങാന്‍ ഇടയുണ്ടെന്ന് കാണിച്ച് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ നൽകിയ പരാതി പരിഗണിച്ച് ജില്ലാ ഭരണകൂടം ലോറികള്‍ക്ക് യാത്രാനുമതി നിഷേധിച്ചു. ഇതോടെ ചുരത്തിന് താഴെ ദേശീയപാതയിൽ രണ്ടാഴ്ചായിലേറെയായി കുടുങ്ങി കിടക്കുകയാണ് രണ്ട് ലോറികളും 12 തൊഴിലാളികളും

നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി, അൻവറിന് നിശിത വിമർശനം; പി ശശിയുടെത് മാതൃകാപരമായ പ്രവർത്തനം, എഡിജിപിയ്ക്കും സംരക്ഷണം

ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച ആക്ഷന്‍ കമ്മിറ്റി അംഗം; ഇടതുരാഷ്ട്രീയത്തിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്നത് സഹോദരന്‍, ലോറന്‍സ് എന്ന മാര്‍ക്‌സിസ്റ്റ്

ഗില്ലിന്റെ 'പന്താട്ടം', ഇന്ത്യയുടെ സർവാധിപത്യം; ചെപ്പോക്കില്‍ ബംഗ്ലാദേശിന് 515 റണ്‍സ് വിജയലക്ഷ്യം

മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു മുന്‍ സംസ്ഥാന ജനറല്‍സെക്രട്ടറിയുമായ എം എം ലോറൻസ് അന്തരിച്ചു

'മാധ്യമങ്ങൾ നടത്തുന്നത് നശീകരണ മാധ്യമപ്രവർത്തനം, കേരളം അവഹേളിക്കപ്പെട്ടു'; വയനാട് എസ്റ്റിമേറ്റ് കണക്ക് വാർത്തകളില്‍ നിയമനടപടിയെന്ന് മുഖ്യമന്ത്രി