കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കെത്തിയ ആള്‍ക്കൂട്ടം 
KERALA

കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; 50 ലേറെ പേർക്ക് പരുക്ക്

വെബ് ഡെസ്ക്

കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞ് 50 ഓളം പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് പരിപാടി നിര്‍ത്തിവച്ചു. പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ പരിപാടി കാണാൻ എത്തിയതും കാണികൾ തമ്മിൽ ഉന്തും തള്ളും ഉണ്ടായതുമാണ് അപകട കാരണം.

ആളുകളെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശിയതോടെയാണ് ബാരിക്കേഡ് തകർന്നത്. പരുക്കേറ്റവരെ ബീച്ച് ആശുപത്രിയിലും മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. കോഴിക്കോട്ടെ ജെഡിടി ആര്‍ട്‌സ് കോളേജിന്റെ ചാരിറ്റി കാര്‍ണിവെല്ലിന്റെ സമാപന പരിപാടിയാണ് അപകടത്തില്‍ കലാശിച്ചത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്