KERALA

എവറസ്റ്റ് മുതല്‍ മൗണ്ട് ദെനാലി വരെ; കൊടുമുടികൾ കീഴടക്കി പന്തളംകാരന്‍

ഏഴ് ഭൂഖണ്ഡങ്ങളിലെയും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കുകയെന്ന വലിയ ലക്ഷ്യത്തിലാണ് ഷെയ്ഖ് ഹസ്സന്‍

കവിത എസ് ബാബു

യു പി എസ് സി മോഹവുമായി ഡൽഹിയിലേക്ക് പോയ പന്തളം സ്വദേശി ഷെയ്ഖ് ഹസ്സൻ, തിരിച്ചെത്തിയത് എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ സിവിലിയൻ ആയാണ്. അവിടെനിന്നും തുടങ്ങിയ യാത്ര ഏഴ് ഭൂഖണ്ഡങ്ങളിലെയും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കാനുള്ള വലിയ ലക്ഷ്യത്തിലാണ് എത്തിനിൽക്കുന്നത്. ഇതിന്റെ ഭാഗമായി പർവതാരോഹകരുടെ പറുദീസയായ മൗണ്ട് ദെനാലി കീഴടക്കി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയാകാനും അദ്ദേഹത്തിന് സാധിച്ചു. പ്രതിസന്ധികൾ ഏറെ നേരിട്ടിട്ടും അവയെ തരണം ചെയ്ത് മുന്നേറിയ, പ്രതിബന്ധങ്ങളെ അവസരങ്ങളാക്കി മാറ്റിയ കഥ ഹസ്സൻ ദ ഫോർത്തിനോട് പങ്കുവയ്ക്കുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ