KERALA

സഖാവിന്റെ നിര്യാണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും കേരളത്തിനും തീരാനഷ്ടം- എംവി ഗോവിന്ദന്‍

പരമാവധി ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല

വെബ് ഡെസ്ക്

കോടിയേരിയുടെ ജീവിതം തുറന്ന വെച്ച പുസതകം പോലെയായിരുന്നുവെന്ന് മന്ത്രി എംവി ഗോവിന്ദന്‍. പരമാവധി ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.കേരളത്തില്‍ അങ്ങോളമിങ്ങോളം എല്ലാവരും സഖാവിന്റെ മരണം ഏറെ ദുഖത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ദുഖത്തില്‍ പാര്‍ട്ടി സംസ്ഥാനകമ്മിറ്റി പൂര്‍ണമായും പങ്കുചേരുന്നു.സഖാവിന്റെ സ്മരണയ്ക്ക് മുന്നില്‍ ആദരാജ്ഞലികല്‍ അര്‍പ്പിക്കുകയാണ്. ഞായറാഴ്ച രാവിലെ മൃതദേഹം ചെന്നൈയില്‍നിന്നും കണ്ണൂരിലേക്ക് എയര്‍ ആമ്പുലന്‍സില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും