കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജില്‍ മരിച്ച ശ്രദ്ധ സതീഷിന് ആശുപത്രിയില്‍ എന്താണ് സംഭവിച്ചത്? കോളേജ് മാനേജ്മെന്റിന്റെ സമീപനം എന്ത്? ശ്രദ്ധ സതീഷിന് നീതി ആവശ്യപ്പെട്ട്, ഇന്നലെ മുതൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന കുറിപ്പിന്റെ ഉടമയും ശ്രദ്ധയുടെ കുടുംബസുഹൃത്തുമായ രഘുനന്ദൻ പ്രതികരിക്കുന്നു.