corporation  
KERALA

തിരുവനന്തപുരം കോര്‍പ്പറേഷനിലും കെട്ടിടനമ്പര്‍ തട്ടിപ്പ്

സൈബര്‍ സെല്ലിന് കോര്‍പ്പറേഷന്‍ പരാതി നല്‍കി

വെബ് ഡെസ്ക്

തിരുവനന്തപുരം കോര്‍പറേഷനിലും കെട്ടിട നമ്പര്‍ ക്രമേക്കേട് . വാണിജ്യാടിസ്ഥാനത്തിലുള്ള കെട്ടിടങ്ങള്‍ക്കും അനധികൃതമായി കെട്ടിട നമ്പര്‍ നല്‍കിയെന്നാണ് കണ്ടെത്തല്‍ . കോര്‍പറേഷന്റെ ആഭ്യന്തര അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്ന സഞ്ചയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ക്രമക്കേട് നടത്തിയതെന്നും വ്യക്തമായി . ഇതേതുടര്‍ന്ന് ഡേറ്റാ എന്‍ട്രി ജീവനക്കാരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി. കോഴിക്കോട് കോര്‍പറേഷനിലും സമാന ക്രമക്കേട് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന . ഇതുസംബന്ധിച്ച് കോര്‍പറേഷന്‍ സൈബര്‍ സെല്ലിന് പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മേയര്‍ വ്യക്തമാക്കി

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ