KERALA

ഓണസ്വപ്നങ്ങൾ പൊള്ളിക്കുന്ന ഗോഡൗൺ ജീവിതങ്ങൾ

ഓണക്കാലത്തും വിട്ടൊഴിയാത്ത ദുരിതത്തിന്റെ നടുവിലാണ് വലിയത്തുറയിലെ തീരവാസികൾ

തൗബ മാഹീൻ

രണ്ട് പ്രളയം വന്നുപോയി, കോവിഡ് ഭീതിയും മാറി. കേരളക്കര വീണ്ടും ഓണാഘോഷത്തിലാണ്.പക്ഷെ ദുരിതമൊഴിയാതെ ഇന്നും സിമന്റ് ഗോഡൗണിൽ കഴിയുകയാണ് കടലിന്റെ മക്കൾ. കിടപ്പാടം നഷ്ടപ്പെട്ട് ഗോഡൗണിൽ എത്തിയിട്ട് വർഷങ്ങളായി. ഇപ്പോൾ താമസിക്കുന്ന ഗോഡൗണും കടലെടുക്കുമെന്ന അവസ്ഥയായപ്പോഴാണ് മത്സ്യത്തൊഴിലാളികൾ തെരുവിലേക്ക് ഇറങ്ങിയത്. ഇതോടെ സമ്മർദത്തിലായതിനാലാണ് സർക്കാർ ഓണത്തിന് മുൻപ് വാടകകെട്ടിങ്ങളിലേക്ക് മാറ്റി പാർപ്പിക്കാമെന്ന വാഗ്ദാനം നൽകിയത്

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്