KERALA

വില കയറി കയറി പോകുന്നുണ്ട്, എങ്ങനെ ജീവിക്കും; ജനങ്ങള്‍ പറയുന്നു

സംസ്ഥാനത്ത് തുടര്‍ന്നു കൊണ്ടിരിക്കുന്ന അവശ്യസാധങ്ങളുടെ വിലക്കയറ്റം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു.

വെബ് ഡെസ്ക്

സംസ്ഥാനത്ത് ജന ജീവിതം ദുസ്സഹമാക്കി അരിയുള്‍പ്പെടെയുള്ള സാധനങ്ങളുടെ വില കുതിച്ചുയരുന്നു. പാചക വാതകം, പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയ അവശ്യ സാധനങ്ങളുടെയും വില കഴിഞ്ഞ ആഴ്ചകളില്‍ വന്‍തോതിലാണ് ഉയര്‍ന്നത്. കുടുംബ ചെലവിനായി പ്രതിമാസം രണ്ടായിരം രൂപയില്‍ അധികമാണ് ഇപ്പോള്‍ ഒരു സാധാരണ കുടുംബത്തിന് നീക്കിവയ്ക്കേണ്ടിവരുന്നത്. കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന വിലക്കയറ്റത്തില്‍ ജനങ്ങള്‍ പ്രതികരിക്കുന്നു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം