ഇന്ന് ഗാന്ധി ജയന്തി. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 153-ാം ആം ജന്മദിനം. ലോകം ഇന്ത്യയുടെ രാഷ്ട്ര പിതാവിന്റെ ജന്മദിനം അഹിംസാ ദിനമായാണ് യുഎന്‍ ആചരിക്കുന്നത്. ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം ജനങ്ങള്‍ക്ക് എത്രത്തോളം അറിയാം. ദ ഫോര്‍ത്ത് നടത്തിയ യാത്രയില്‍ കണ്ടതും കേട്ടതും.