KERALA

സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ ഈമാസം 23ന് അടച്ചിടും

വെബ് ഡെസ്ക്

സംസ്ഥാനത്ത് സെപ്റ്റംബര്‍ 23ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും. ഒരു ദിവസത്തെ സൂചന പണിമുടക്കിനാണ് ഡീലര്‍മാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നും പ്രീമിയം പെട്രോൾ അടിച്ചേൽപ്പിക്കരുതെന്നും ആവശ്യപ്പെട്ടാണ് സമരം.

പ്രീമിയം പെട്രോൾ അടിച്ചേൽപ്പിക്കുന്ന കമ്പനികളുടെ നീക്കത്തിനെതിരെ ഡീലർമാർ ഒന്നിലധികം തവണ നിവേദനം സമർപ്പിച്ചിരുന്നു. എന്നാൽ കമ്പനികളുടെ ഭാ​ഗത്ത് നിന്ന് നടപടികളുണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നത്. എല്ലാ റീട്ടയ്‌ലേഴ്‌സിനും ഇന്ധന ലഭ്യത ഉറപ്പാക്കാൻ കമ്പനികൾക്ക് കഴിയുന്നില്ലെന്ന ആക്ഷേപവും നേരത്തെ തന്നെ ഉയർന്നിരുന്നു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും