KERALA

രുചികളുടെ എക്സ്പോ

ദ ഫോർത്ത് - തിരുവനന്തപുരം

കേരളത്തിലെ പ്ലാൻ്റേഷനുകൾ എല്ലാം ഒരുമിച്ച് കാണണോ... തലസ്ഥാനത്ത് ഇപ്പോൾ ഇതാണ് കാഴ്ച. ആഗോളതലത്തില്‍ കേരള പ്ലാന്റേഷന്‍ ബ്രാന്‍ഡ് ഉയര്‍ത്തിക്കൊണ്ട് വരുന്നതിന്റെ ആദ്യ ചുവടുവയ്പ്പായ പ്ലാന്റേഷന്‍ എക്‌സ്‌പോ കനകക്കുന്ന് സൂര്യകാന്തി എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ പുരോഗമിക്കുകയാണ്. തോട്ട വിപണിയിലെ വൈവിധ്യങ്ങള്‍ നേരിട്ട് അറിയുന്നതിനും ഉത്പന്നങ്ങള്‍ നേരിട്ട് വാങ്ങുന്നതിനും എക്‌സ്‌പോ അവസരമൊരുക്കുന്നു. തോട്ടം മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും