KERALA

കണ്ടോ കണ്ടോ... കള്ള് വരുന്ന വഴി

കെ ആർ ധന്യ

പുലരിക്കള്ള്, അന്തിക്കള്ള്, മധുരക്കള്ള്, മുന്തിരിക്കള്ള്.. എന്നുവേണ്ട കള്ളിന്റെ രുചി നുണയാത്ത മലയാളികൾ കുറവാണ്. രാവിലെ ഒമ്പത് - പത്ത് മണി മുതൽ കേരളത്തിലെ ഷാപ്പുകളിൽ വിതരണം ചെയ്യുന്ന കള്ള് ഒരിടത്ത് നിന്ന് വരുന്നതാണ്. പാലക്കാട്ടെ ചിറ്റൂർ താലൂക്കിലെ തെങ്ങിൻ തോപ്പുകളിൽ നിന്ന് ചെത്തിയിറക്കുന്നത് മുതൽ ഷാപ്പുകൾ വരെയുള്ള കള്ളിന്റെ യാത്ര എങ്ങനെ?

'പ്രാദേശിക രാഷ്ട്രീയത്തില്‍ ഇന്ത്യയും ചൈനയും ഇടപെടുന്നു'; ഗുരുതര ആരോപണങ്ങളുമായി കനേഡിയൻ ഇന്റലിജൻസ് റിപ്പോർട്ട്

അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് മലയാളത്തിന്റെ ശ്രദ്ധാജ്ഞലി

'കലങ്ങിയ പൂരം തെളിയുന്നില്ല'; സര്‍ക്കാരിന്റെ അന്വേഷണത്തിന്റെ പേരിലും വിവാദം, വിവരാവകാശത്തിന് മറുപടി നല്‍കിയ ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

'പലസ്തീൻ ജനതക്ക് വേണ്ടി': പേജർ ആക്രമണത്തിൽ തിരിച്ചടിച്ച് ഹിസ്ബുള്ള, വടക്കൻ ഇസ്രയേലിലേക്ക് തൊടുത്തത്‌ 140 റോക്കറ്റുകൾ

സുബ്ബലക്ഷ്മിയാകാൻ കൊതിച്ചു, അഭിനേത്രിയാക്കിയത് തോപ്പില്‍ ഭാസി; വട്ടപ്പൊട്ടിലൊരു പൊന്നമ്മക്കാലം