KERALA

"എന്റെ അസുഖത്തിന് ചികിത്സയില്ല...ഈ വേദന തിന്ന് ജീവിക്കുകയേ വഴിയുള്ളൂ..."

അപൂര്‍വരോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിതയാണ് തിരുവനന്തപുരം കാരേറ്റ് സ്വദേശി രഞ്ജിനി

ആദര്‍ശ് ജയമോഹന്‍

അപൂര്‍വരോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിതയാണ് തിരുവനന്തപുരം കാരേറ്റ് സ്വദേശി രഞ്ജിനി. കുടകളും പേപ്പര്‍ പേനകളും നിർമിച്ച് രഞ്ജിനിക്ക് ലഭിക്കുന്ന പണമാണ് അച്ഛനും അമ്മയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ വരുമാന മാര്‍ഗം.

രോഗബാധിതയായ രഞ്ജിനിക്ക് പേശികളുടെ ബലം നാള്‍ക്കുനാള്‍ കുറഞ്ഞു വരുകയാണ്. ഇന്ന് ചെയ്യാൻ കഴിയുന്ന പല പ്രവൃത്തികളും നാളെ ചെയ്യാൻ കഴിയില്ലെന്ന് വരാം, എന്നാൽ തോറ്റു കൊടുക്കാൻ തയ്യാറല്ലെന്ന് രഞ്ജിനി പറയുന്നു. യൂട്യൂബിൽ നിന്നാണ് പേപ്പർ പേന നിർമാണം പഠിച്ചത്. രോഗം തിരിച്ചറിഞ്ഞ ആദ്യ നാളുകളിൽ തകർന്നു പോയ രഞ്ജിനി പതിയെ രോഗത്തോട് പൊരുത്തപ്പെടുകയായിരുന്നു. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലുംൃനല്ല മനുഷ്യർ തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന് സഹായിച്ചിട്ടുണ്ടന്നും രഞ്ജിനി പറയുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ