KERALA

ലോക ഭൗമദിനത്തില്‍ കടലോളം കരുതലുമായി ഒരു പറ്റം യുവാക്കള്‍

നിമിഷ നേരം കൊണ്ട് മനോഹരമായി ശംഖുമുഖം ബീച്ച്

എ വി ജയശങ്കർ

ലോക ഭൗമ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടാണ് വളണ്ടിയർ ഓഫ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ ശംഖുമുഖം ബീച്ചും പരിസരവും ശുചീകരിച്ചത്. നൂറോളം പേർ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി. ഗ്ലാസ്, പേപ്പർ, പ്ലാസ്റ്റിക്, എന്നിങ്ങനെ തരം തിരിച്ചാണ് ഇവർ മാലിന്യങ്ങൾ ശേഖരിച്ചത്. നഗരസഭയുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങള്‍ നടന്നത്. ഇത്തരമൊരു പ്രവർത്തനത്തിലൂടെ ആളുകൾക്ക് ബോധവത്കരണം നൽകുക എന്നാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് സംഘാടകനായ അഖിൽ പറയുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ