KERALA

സിദ്ധാർത്ഥിന്റെ വർണലോകം

ഓട്ടിസം സ്പെക്ട്രത്തില്‍ പെട്ട ആസ്‌പെര്‍ജര്‍ സിന്‍ഡ്രോം ബാധിതനായ സിദ്ധാര്‍ത്ഥ് വരച്ച 100 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്

ആദര്‍ശ് ജയമോഹന്‍

പ്രതിസന്ധികളെ മനക്കരുത്തുകൊണ്ട് കീഴ്‌പ്പെടുത്തുകയാണ് ആസ്‌പെര്‍ജര്‍ സിന്‍ഡ്രോം ബാധിതനായ സിദ്ധാര്‍ത്ഥ് മുരളി. മലയാളികള്‍ അതിജീവിച്ച പ്രളയവും കോവിഡുമെല്ലാം മനോഹരമായി വരച്ചു പ്രദര്‍ശിപ്പിച്ചിട്ടുണ്ട് ദ ഇന്‍വിന്‍സിബിള്‍ സ്പിരിറ്റ് എന്ന ചിത്രപ്രദര്‍ശന മേളയില്‍.

ഒന്‍പതാം ക്ലാസ്സില്‍ പെയിന്റിങ് ഒരു വിഷയമാക്കി തിരഞ്ഞെടുക്കാന്‍ സിബിഎസ്ഇ അംഗീകാരം നല്‍കിയതോടെ അധ്യാപകരുടെ കീഴില്‍ സിദ്ധാര്‍ത്ഥ് പെയിന്റിങ് പരിശീലിക്കാന്‍ ആരംഭിച്ചു. സിദ്ധാര്‍ത്ഥിന്റെ മൂന്നാമത്തെ ചിത്രപ്രദര്‍ശന മേളയാണ് ഇപ്പോള്‍ തിരുവനന്തപുരം റഷ്യന്‍ ഹൗസില്‍ നടക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ