KERALA

വയനാടിന്റെ ചൂടറിഞ്ഞ്, ശ്രീലക്ഷ്മി ടോക്കീസ്

വയനാട്ടിലെ തിരഞ്ഞെടുപ്പ് ചൂടറിഞ്ഞ് ശ്രീലക്ഷ്മി ടോക്കീസ് നടത്തിയ യാത്ര

വെബ് ഡെസ്ക്

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം മുതല്‍ വന്യമൃഗ മനുഷ്യ സംഘര്‍ഷവുമടക്കം ദേശീയ പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന മണ്ഡലമാണ് വയനാട്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചൂട് ചുരം കയറുമ്പോഴും ഒട്ടും കുറയുന്നില്ല.

യുഡിഎഫ് സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധിയും, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ആനി രാജയും എന്‍ഡിഎ സ്ഥാനാര്‍ഥിയായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമാണ് വയനാട്ടില്‍ മാറ്റുരയ്ക്കുന്നത്.

വയനാട്ടിലെ തിരഞ്ഞെടുപ്പ് ചൂടറിഞ്ഞ് ശ്രീലക്ഷ്മി ടോക്കീസ് നടത്തിയ യാത്ര, വയനാട്ടിലെന്താണ് ഇപ്പോഴത്തെ ഇലക്ഷന്‍ മൂഡ്?

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ