നാടക പാരമ്പര്യത്തെ പുതുതലമുറയിലൂടെ നിലനിർത്തണം. സംസ്കൃത നാടകത്തെ ജനകീയമാക്കണം. ഈ രണ്ട് ലക്ഷ്യങ്ങളാണ് ഒരേസമയം 9 ജില്ലകളെ പരിശീലിപ്പിക്കുമ്പോൾ സുരേഷ് മാഷിനുള്ളത്... ഒരു കലാരൂപത്തിന്റെ നിലനിൽപ്പിന്റെ പ്രശ്നമാണ്..!